‘എന്റെ ഉപദേശങ്ങള്‍ കൊണ്ടുമാത്രം എല്ലാം ശരിയാകില്ല’; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഗീതാ ഗോപിനാഥ്

തിരുവനന്തപുരം, ശനി, 13 ജനുവരി 2018 (11:11 IST)

Dr. Thomas Isaac ,  g.s.t , Geetha Gopinath  , GST , ഗീതാ ഗോപിനാഥ് , പിണറായി വിജയന്‍ , തോമസ് ഐസക്ക് , ജി എസ് ടി

മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും വാദങ്ങളെല്ലാം തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനുമെല്ലാം നൽകുന്നത് ബാധ്യതയായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതിയല്ല ഈ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
 
സംസ്ഥാനത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. നിലവില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ചരക്കു സേവന നികുതിയുടെ ഗുണഫലങ്ങള്‍ വൈകാതെ തന്നെ ലഭ്യമാകുമെന്നും ഗീതാ ഗോപിനാഥ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിമാരോട് ലൈംഗിക താൽപ്പര്യം കാണിക്കുന്ന മലയാള നടന്മാർ! വെട്ടിത്തുറന്ന് സജിത മഠത്തിൽ

മലയാള സിനിമ കുറച്ച് കാലമായി വിവാദങ്ങളുടെ പിന്നാലെയാണ്. കസബയെന്ന ചിത്രത്തെ വിമർശിച്ച ...

news

നിലകൊണ്ടത് നീതിക്കും നീതിപീഠത്തിനും വേണ്ടിയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്; പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്ക് ...

news

ബൽറാം വെറും കൊങ്ങി, ക്ലോസറ്റ് നിലവാരം; രൂക്ഷ പ്രതികരണം

എകെജി വിവാദ പരാമർശത്തെ തുടർന്ന് വി ടി ബൽറാം എം എൽ എയ്ക്കെതിരെ സോഷ്യൽ മീഡിയകളിലും ...

news

ഷെറിൻ മാത്യൂസിന്റെ കൊലപാതകം; വളർത്തച്ഛൻ വെസ്‌ലിക്കെതിരെ കൊലക്കുറ്റം, സിനിക്കും ലഭിച്ചേക്കും കടുത്തശിക്ഷ

യുഎസിലെ ടെക്‌സാസില്‍ മൂന്നുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിയായ സെസ്‌ലി ...

Widgets Magazine