Widgets Magazine
Widgets Magazine

ജനനേന്ദ്രിയം മുറിച്ചത് ഉറങ്ങുമ്പോൾ, പെൺകുട്ടിയെ കാമുകന്‍ സഹായിച്ചു; നിലവിലെ ആരോപണങ്ങള്‍ ശരിയല്ല - ഗംഗേശാനന്ദ

തി​രു​വ​ന​ന്ത​പു​രം, വെള്ളി, 2 ജൂണ്‍ 2017 (18:50 IST)

Widgets Magazine
 Gangesanantha ,  rape , police , rape attempt , arrest , പെണ്‍കുട്ടി , ഗം​ഗേ​ശാ​ന​ന്ദ , കാമുകന്‍ , അയ്യപ്പദാസ് , കോടതി

താ​ൻ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ യു​വ​തി​യാ​ണ് ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​തെ​ന്ന് ഗം​ഗേ​ശാ​ന​ന്ദ. കാമുകന്‍ അയ്യപ്പദാസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി ആക്രമണം നടത്തിയതെന്നും തെളിവെടുപ്പിനായി യുവതിയുടെ വീട്ടിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ സ്വാമി വ്യക്തമാക്കി.

നേ​ര​ത്തെ താ​ൻ ത​ന്നെ​യാ​ണ് ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​തെ​ന്ന് പൊലീ​സി​ന് മൊ​ഴി​ ന​ൽ​കി​യ ഗം​ഗേ​ശാ​ന​ന്ദയാണ് ഇപ്പോള്‍ നി​ല​പാ​ട് മാ​റ്റി​യി​രി​ക്കു​ന്നത്.

ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും ശ​രി​യ​ല്ല. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ജ​ന​നേ​ന്ദ്രി​യം മുറിച്ചത്. ക​ണ്ണു​തു​റ​ന്ന​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ക​ണ്ട​ത്. കാമുകന്റെ സഹായം പെൺകുട്ടിക്ക് ലഭിച്ചിരുന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേസില്‍ ഗം​ഗേ​ശാ​ന​ന്ദയെ ജൂണ്‍ മൂന്ന് വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പക്ഷേ, മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹോട്ടലിൽ നിന്ന് കപ്പ കഴിക്കുന്നവർ സൂക്ഷിക്കുക ! മരച്ചീനിയിൽ മാരകമായ വിഷം പുരട്ടുന്നുണ്ട് !

മലയാളികളുടെ പ്രിയ ഭക്ഷണം ഏതാണ് എന്ന് ചോദിച്ചാല്‍ ആദ്യം ചിലര്‍ പറയുന്നത് ചക്ക, കപ്പ ...

news

തമിഴ്‌‌ രാഷ്‌ട്രീയം കരുണാനിധിയുടെ വിരല്‍തുമ്പില്‍; അമ്പരപ്പിക്കുന്ന ചാണക്യനീക്കങ്ങള്‍ അണിയറയില്‍

ചടുലമായ നീക്കങ്ങളിലൂടെ എതിരാളികളെ അമ്പരപ്പിക്കുകയും ജനങ്ങളുടെ കൈയടി നേടുകയും ചെയ്യുന്ന ...

news

സഹപാഠിയുടെ കുളിമുറി ദൃശ്യം മലയാളി കൂട്ടുകാരി പകര്‍ത്തി; എന്നാല്‍ പിന്നെ സംഭവിച്ചതോ?

സുഹൃത്തുക്കള്‍ തമ്മില്‍ പ്രശനമുണ്ടാകുന്നത് ഇത് ആദ്യമല്ല. എന്നാല്‍ പ്രശ്നം ഗുരുതരമാവുന്നത് ...

news

ജനനേന്ദ്രിയം മുറിച്ച സംഭവം: പൊലീസിന് മുന്നില്‍ പൊട്ടികരഞ്ഞു കൊണ്ട് സ്വാമി പറഞ്ഞത് ഇങ്ങനെ !!!

ജനനേന്ദ്രിയം മുറിച്ച സംഭവം ചോദ്യം ചെയ്യലിനിടയില്‍ സ്വാമി ഗംഗേശാനന്ദ തീർഥ പാദ പൊലീസിന് ...

Widgets Magazine Widgets Magazine