ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ ആശുപത്രിയില്‍; കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

ചേര്‍ത്തല, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (16:52 IST)

 Ganeshkumars , Ganesh  , car accident , police , ഗണേഷ് കുമാര്‍ , കേരളാ കോണ്‍ഗ്രസ് (ബി) , മെഡിക്കല്‍ കോളജ്

കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികന് പരുക്ക്.

ആലപ്പുഴ സ്വദേശി തങ്കച്ചനാണ് പരുക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടമുണ്ടാകുമ്പോള്‍ ഗണേഷ് കാറിലുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തങ്കച്ചന്റെ പരുക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, കാര്‍ ചേര്‍ത്തല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിലെ ആരാധകരെക്കുറിച്ച് സണ്ണി നടത്തിയ പുതിയ കമന്റ് വൈറലാകുന്നു

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആരാധകരുടെ ഇഷ്‌ടതാരണമാണ്. സിനിമാ ലോകത്ത് സജീവമായ സണ്ണിക്ക് ...

news

ധോണി വിരമിക്കുന്നു ? ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലില്‍; ഡിസംബര്‍ 13ന് എല്ലാം അവസാനിപ്പിക്കും !

ഇന്ത്യ - ശ്രീലങ്ക മൂന്നാം ടെസ്റ്റ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ...

news

‘കേരളത്തിലെ വനിതാ മന്ത്രിമാര്‍ നിർമലാ സീതാരാനെ കണ്ട് പഠിക്കണം’: കെ സുരേന്ദ്രൻ

കേരളത്തിലെ വനിത മന്ത്രിമാർക്ക് അഹങ്കാരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. അദ്ദേഹം ...

news

മഹാരാഷ്ട്രയിൽ താണ്ഡവമാടി ഓഖി; കനത്ത മഴ തുടരുന്നു, തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയര്‍ന്നേക്കാം

കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടം വിതച്ച ഓഖിയുടെ താണ്ഡവം മഹാരാഷ്ട്രയിലും ...