ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിച്ചേക്കാം; ഫ്രാങ്കോ മുളയ്‌‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിച്ചേക്കാം; ഫ്രാങ്കോ മുളയ്‌‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാല| Rijisha M.| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (11:21 IST)
കന്യാസ്‌‌ത്രീയുടെ പരാതിയെത്തുടർന്ന് അറസ്‌റ്റിലായ ഫ്രാങ്കോ മുളയ്‌‌ക്കലിന്റെ ഹൈക്കോടതി തള്ളി. കേസ് കെട്ടിച്ചമച്ചതാണെന്ന ബിഷപ്പിന്റെ വാദമാണ് കോടതി തള്ളിയത്.

ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. പാലാ സബ് ജയിലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :