ഫാദര്‍ സേവ്യര്‍ തേലക്കാട്ടിലിനെ കപ്യാര്‍ കുത്തിക്കൊന്നു

കൊച്ചി, വ്യാഴം, 1 മാര്‍ച്ച് 2018 (14:38 IST)

കൊച്ചി, ഫാദര്‍ സേവ്യര്‍ തേലക്കാട്ട്, കപ്യാര്‍, ജോണി, അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി, Kochi, Priest, Church, Murder, Fr. Xavier Thelakkat

മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാദര്‍ സേവ്യര്‍ തേലക്കാട്ട് കുത്തേറ്റുമരിച്ചു. കപ്യാരുടെ കുത്തേറ്റ് വൈദികന്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. 
 
വൈദികനെ കുത്തിവീഴ്ത്തിയ ശേഷം കപ്യാര്‍ ജോണി വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. കപ്യാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
 
കപ്യാരും വൈദികനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വൈദികനെ കപ്യാര്‍ കുത്തിവീഴ്ത്തുകയായിരുന്നു എന്നണ് റിപ്പോര്‍ട്ടുകള്‍. 
 
കൊച്ചി ചേരനല്ലൂര്‍ സ്വദേശിയാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട്. കുത്തേറ്റുവീണ വൈദികനെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രകാശ് രാജിന് മൂന്നുപൈസയുടെ വില മാത്രമാണുള്ളതെന്ന് കര്‍ണാടക എംപി

സമൂഹത്തില്‍ പ്രകാശ് രാജിന്റെ വില വെറും മൂന്നുപൈയ മാത്രമെന്ന് കര്‍ണാടകയില്‍ നിന്നുള്ള എംപി ...

news

‘സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ’; തിരിച്ചടിച്ച് കേരളാ കോൺഗ്രസ്

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന് മറുപടിയുമായി കേരളാ കോൺഗ്രസ് (എം). ...

news

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം - കേ​സ് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ ഡ​യ​റ​ക്ട​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നോ​ട് ...

news

മാ​ണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ല: കാനം

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വീണ്ടും സി​പി​ഐ സം​സ്ഥാ​ന ...

Widgets Magazine