എല്ലാ തടസങ്ങളും നീങ്ങി; എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേയ്ക്ക് - സത്യപ്രതിജ്ഞ വ്യാഴാഴ്ച !

തിരുവനന്തപുരം, ബുധന്‍, 31 ജനുവരി 2018 (07:33 IST)

ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്‍‍ വീണ്ടും മന്ത്രിസഭയിലേയ്ക്ക്. വ്യാഴാഴ്ചയായിരിക്കും ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി മുന്നണി നേതൃത്വത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
  
സത്യപ്രതിജ്ഞയ്ക്കായി ഗവര്‍ണറുടെ സമയവും തേടിയിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച ഗവര്‍ണറര്‍ക്ക് അസൗകര്യം ഉള്ളതിനാലാണ് സത്യപ്രതിജ്ഞ വ്യാഴഴ്ചയിലേക്ക് മാറ്റിവച്ചത്. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരഭിപ്രായമില്ലായിരുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പ്രതിഷേധം ഫലം കണ്ടു; ഓറഞ്ച് പാസ്‌പോര്‍ട്ട് തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി

എതിർപ്പ് ശക്തമായതോടെ പാ​സ്പോ​ർ​ട്ടി​ന് ര​ണ്ടു വി​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ ക​വ​ർ​പേ​ജ് ...

news

കലാപത്തില്‍ ‘കൊല്ലപ്പെട്ടയാള്‍’ ജീവനോടെ മടങ്ങിയെത്തി; നാടകീയമായ സംഭവം അരങ്ങേറിയത് ഉത്തർപ്രദേശില്‍

കലാപത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവാവ് തിരിച്ചെത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ...

news

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി

നാളെ മുതൽ അനിശ്ചിതകാലത്തേക്ക് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മു​ഖ്യ​മ​ന്ത്രി ...

news

പി പരമേശ്വരനെ പത്മ അവാര്‍ഡിനു ശുപാര്‍ശ ചെയ്തത് അദ്ദേഹം തന്നെയെന്ന് കേന്ദ്രം

കേരളാ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഇല്ലാതിരുന്നിട്ടും ഭാരതീയ വിചാര കേന്ദ്രം ...

Widgets Magazine