ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരുക്ക്

കോഴിക്കോട്, വെള്ളി, 8 ഡിസം‌ബര്‍ 2017 (07:27 IST)

ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ രക്ഷപ്പെട്ടു. ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ടാണ് തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മറഞ്ഞത്. ശക്തമായ കാറ്റടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് പിന്നീട് തകരുകയായിരുന്നു. 
 
പിന്നീട് ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ബോട്ടു മറിഞ്ഞ് രക്ഷപ്പെട്ടവര്‍ കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ ചികിത്സയിലാണ്. തീരത്ത് കടല്‍ ശാന്തമാണെങ്കിലും ഉള്‍ക്കടല്‍ ഇപ്പോഴും പ്രക്ഷുബ്ധമാണെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രശസ്‌ത കനേഡിയന്‍ പോണ്‍ താരം മരിച്ച നിലയില്‍; മരണകാരണം അവ്യക്തം - അന്വേഷണം ശക്തമാക്കി പൊലീസ്

പ്രശസ്‌ത കനേഡിയന്‍ പോണ്‍ താരം ആഗസ്റ്റ് അമെസിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ ...

news

കോൺഗ്രസുകാരുടേത് മുഗളന്മാരുടെ ചിന്താഗതിയെന്ന് പ്രധാനമന്ത്രി; അവരുടെ ഫ്യൂഡൽ ചിന്താഗതിക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകും

കോൺഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. ...

news

പെറ്റമ്മയെ കാണാന്‍ പോലും അനുവദിക്കാത്ത മാമനും കൊച്ചാപ്പനുമാണ് ഹാദിയയ്ക്ക് സ്വാതന്ത്യ്രം വേണമെന്ന് മുറവിളി കൂട്ടുന്നത്; വൈറലാകുന്ന പോസ്റ്റ്

സംസ്ഥാനത്തെ മതമൗലികവാദികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിക്കൊണ്ടുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ ...

Widgets Magazine