മരമില്ലിൽ വൻ തീപിടുത്തം; കോടികളുടെ നാശനഷ്ടം

മലപ്പുറം, ശനി, 14 ജനുവരി 2017 (11:57 IST)

Widgets Magazine
malappuram, mankada, fire, mill, accident മലപ്പുറം, മങ്കട, തീ, മരമില്ല്, അപകടം

വെള്ളില നിരവിലെ മരമില്ലിൽ വൻ തീപിടുത്തം. മില്ലിന്റെ ഷെഡും മെഷിനറികളും ഓഫീസും  മര ഉരുപ്പടികളുമുള്‍പ്പെടെ എല്ലാം കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 
 
റോഡരികിൽ നിന്നും തീ മില്ലിലേക്ക് പടർന്നതായിരിക്കാമെന്നാണ്​ കരുതുന്നത്​. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ്​ പ്രാഥമിക കണക്കുകൾ. നാല് യൂണിറ്റ് ഫയർ ഫോര്‍സും നാട്ടുകാരും മണിക്കുറുകൾ ​ശ്രമിച്ചാണ്​ തീ അണച്ചത്​.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നീതി ലഭിക്കണം; സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥി ചൂഷണത്തിനെതിരെ നടൻ വിജയ്

നെഹ്റു കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോ‌യ് ആത്മഹത്യ ചെയ്തപ്പോഴാണ് ...

news

നോട്ടു പിൻവലിച്ച നടപടി: ആർബി​ഐയുടെ സല്‍‌പേര് നഷ്ടപ്പെടുത്തിയെന്ന് ജീവനക്കാർ

ആർ ബി ​ഐയുടെ സ്വയംഭരണത്തിലേക്ക്​ സർക്കാർ കടന്നു കയറിയെന്നും​ കത്തിൽ ...

news

ഒടുവിൽ ലിബർട്ടി ബഷീർ മുട്ടുമടക്കി, തിയേറ്റർ സമരം പിൻ‌വലിച്ചു; ദിലീപിന്റേത് ശക്തമായ ഇടപെടൽ, മുഖ്യമന്ത്രിയെ വിശ്വസിക്കുന്നുവെന്ന് ബഷീർ

സിനിമാ മേഖല നാളുകളായി തുടർന്നുവന്നിരുന്ന പ്രതിസന്ധിക്ക് അവസാനം. എക്സിബിറ്റേഴ്സ് ഫെഡറേഷൻ ...

news

ഗോപീ സുന്ദറും അജു വർഗീസും പറഞ്ഞു 'ദിലീപേട്ടാ പൊളി'!

നടന്‍ ദിലീപിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്’ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ...

Widgets Magazine