Widgets Magazine Widgets Magazine

ഫസല്‍ വധക്കേസ്: പുതിയ അന്വേഷണം വേണം, സിബിഐക്ക് ഡിജിപിയുടെ കത്ത്

തിരുവനന്തപുരം, ബുധന്‍, 5 ഏപ്രില്‍ 2017 (11:27 IST)

Widgets Magazine

ഫസല്‍ വധക്കേസില്‍ ഡയറക്ടര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ കത്ത്. കേസിലെ പുതിയ വെളിപ്പെടുത്തല്‍ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം സിബിഐ കോടതി അന്വേഷണ സംഘത്തിന് നോട്ടീസ് നല്‍കിയിരുന്നു.  ഇതിന് പിന്നാലെയാണ് ഡിജിപിയുടെ കത്ത്.
 
സി പി എം പ്രവര്‍ത്തകന്‍ കെ.മോഹനന്‍ വധക്കേസില്‍ പിടിയിലായ ആര്‍ എസ് എസ്  പ്രവര്‍ത്തകനായ സുബീഷാണ് ഫസല്‍ വധക്കേസിലും ആര്‍‌ എസ് എസിന് പങ്കുണ്ടെന്ന് വെളപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടര്‍ക്ക് ഡിജിപി കത്ത് നല്‍കിയത്.  
 
അതേസമയം കേസില്‍ ആര്‍എസ്എസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘത്തിന് സിബിഐ കോടതി നോട്ടീസ് നല്‍കിയത്.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുഞ്ഞാലിക്കുട്ടി സാഹിബ് നല്ല മനുഷ്യനാണ്, അവര്‍ക്കെല്ലാം ഇടതുപക്ഷത്തേക്ക് വരാന്‍ സമയമായി: മുകേഷ്

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ ...

news

കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റാൻ ഒരുങ്ങി സംസ്ഥാനം; ഇന്ത്യയിൽ ഇതാദ്യം

കുട്ടികൾക്കെതിരെയുള്ള അനീതികൾ ദിനംപ്രതി വർധിക്കുകയാണ്. പീഡന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ...

news

റിസോര്‍ട്ടുകള്‍ പൊളിച്ച് മാറ്റാതെ സര്‍ക്കാര്‍ മുതലാക്കി മാറ്റും: ഇ ചന്ദ്രശേഖരന്‍

വന്‍കിട റിസോര്‍ട്ടുകള്‍ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. നിര്‍മിച്ച ...

news

ഡിജിപി ഓഫീസിനു മുന്നില്‍ സമരം അനുവദിക്കില്ല; ജിഷ്ണുവിന്റെ കുടുംബവും പൊലീസും തമ്മില്‍ സംഘര്‍ഷം, കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കി

പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് ...

Widgets Magazine Widgets Magazine