മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി പോസ്റ്റ് ചെയ്തത് സ്വന്തം ഭാര്യയുടെ ചിത്രം; വ്യത്യസ്ത മാതൃക തീര്‍ത്ത് ദമ്പതികള്‍

കണ്ണൂര്‍, വെള്ളി, 2 ഫെബ്രുവരി 2018 (08:00 IST)

FAMILY SATIRE , MILK FEEDING , MOTIVATION , മുലയൂട്ടല്‍ , ഫേസ്ബുക്ക്

സദാചാരപോലീസിങ് മോഡല്‍ പ്രവര്‍ത്തനങ്ങളുടെയും ഒളിഞ്ഞുനോട്ടങ്ങളുടേയുമെല്ലാം കഥകള്‍ നിത്യേന കേള്‍ക്കുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ഒരാണും ഒരു പെണ്ണും ഒന്നിച്ച് നടക്കുകയോ ഇരിക്കുകയോ ചെയ്താല്‍, പിന്നെ കുറെ ചോദ്യങ്ങളായി, സംശയങ്ങളായി. ഒരു പെണ്‍കുട്ടി രാത്രിയെങ്ങാനും ഫേസ്ബുക്കിലോ മറ്റോ പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ അവള്‍ക്ക് ‘താന്തോന്നി’യെന്ന പേര് നല്‍കി ആദരിക്കുകയും ചെയ്യും. 
 
ഇങ്ങനെയെല്ലാം സംഭവിക്കുന്ന നാട്ടില്‍ സ്വന്തം ഭാര്യ മുലയൂട്ടുന്ന ചിത്രം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജു. മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനു വേണ്ടിയാണ് ദമ്പതികള്‍ ഇത്തരമൊരു ധീരമായ ശ്രമം നടത്തിയത്. 
 
ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്; ഭൂമിയുടെ ന്യായവില വർധിപ്പിച്ചേക്കുമെന്ന് സൂചന

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് ഇന്ന് രാവിലെ 9 ...

news

ട്രെയിനില്‍ വെച്ച് സനുഷയെ അപമാനിച്ച സംഭവം; വിചിത്ര വാദവുമായി പ്രതി രംഗത്ത്

ട്രെയിനില്‍ നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി പിടിയിലായ പ്രതി. ...

news

എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും എലത്തൂർ എംഎൽഎയുമായ എകെ ...

news

കമ്മ്യൂണിസ്റ്റ്കാര്‍ ബിസിനസ് ചെയ്‌താല്‍ എന്താണ് കുഴപ്പം ?; കോടിയേരിയുടെ മകന്‍ ബിസിനസ് ചെയ്താല്‍ എന്താ കുഴപ്പം? - ജോയ് മാത്യൂ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ...

Widgets Magazine