കള്ളവോട്ടുചെയ്യാനെത്തിയ 21 കാരന്‍ മുങ്ങി

തിരുവനന്തപുരം| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (12:39 IST)
കള്ളവോട്ടു ചെയ്യാനെത്തിയ 21 കാരനായ യുവാവ് 31 വയസുകാരന്‍റെ ഐ.ഡി കാര്‍ഡുമായെത്തി. പേട്ട ഹൈസ്കൂളിലെ നാലാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം.

അനന്തു എന്ന 21 കാരന്‍ വോട്ടുചെയ്യാനെത്തിയത് 31 കാരന്‍റെ തിരിച്ചറിയല്‍ കാര്‍ഡുമായി ആയിരുന്നു. ഇത് മനസ്സിലാക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ബഹളം വച്ചതോടെ പൊലീസ് എത്തും മുമ്പു തന്നെ ഇയാള്‍ പോളിംഗ് ബൂത്തില്‍ നിന്നു തടിതപ്പി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :