സുധീരന്‍ അനുവദിച്ച തട്ടുകട യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലിത്തകര്‍ത്തു

ഏറ്റുമാനൂര്‍| VISHNU.NL| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (17:16 IST)
ഏറ്റുമാനൂരിലെ സുധീരന്‍ വക യൂത്ത് കോണ്‍‌ഗ്രസുകാര്‍ തല്ലിത്തകര്‍ത്തു. കെ‌പിസിസി പ്രസിഡന്റ് വി‌എം സുധീരന്റെ കടും‌പിടുത്തം മൂലം പൂട്ടിപ്പോയ ബാര്‍ തട്ടുകടയാക്കി മാറ്റി അതിനു മുകളില്‍ ‘ബഹു.സുധീരന്‍ അനുവദിച്ചുതന്ന തട്ടുകട’ എന്ന് ബാനര്‍ വച്ചതാണ് യൂത്ത് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രകടനമായെത്തിയ 30 പേരോളം വരുന്ന യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തട്ടുകട തല്ലിപ്പൊളിച്ചത്. സംഭവം നടക്കുമ്പോള്‍ നിരവധിപ്പേര്‍ കടയില്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.

രോഷാകുലരായ പ്രവര്‍ത്തകര്‍ കടയുടെ പ്രവര്‍ത്തകര്‍ ബാനറും ബോര്‍ഡുകളും അടിച്ചു തകര്‍ക്കുകയും ഭക്ഷണവും പത്രങ്ങളും മറ്റ് സാമഗ്രികളും പുറത്തേക്ക് എടുത്ത് എറിയുകയും ചെയ്തു. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിയുടെ സമീപത്ത്‌ പ്രവര്‍ത്തിച്ചിരുന്ന വെട്ടൂര്‍ ബാര്‍ ഹോട്ടലായിരുന്നു ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് ഉറപ്പായപ്പോള്‍



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :