ചുമരില്‍ എഴുതിയ ഭാഷ ശരിയാണോ എന്ന് പരിശോധിക്കും; പ്രിന്‍സിപ്പലിന്റെ തെറ്റു പറ്റിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി

കൊച്ചി, വ്യാഴം, 22 ഡിസം‌ബര്‍ 2016 (12:47 IST)

Widgets Magazine

മഹാരാജാസ് കോളജ് സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഡല്‍ഹില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുമരില്‍ എഴുതിയതിന് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പരാതി നല്കിയ പ്രിന്‍സിപ്പലിന്റെ നടപടി ശരിയാണെന്ന് അദ്ദേഹം പറഞ്ഞു.
 
വിദ്യാര്‍ത്ഥികള്‍ ചുമരില്‍ എഴുതിയ ശരിയാണോയെന്ന് പരിശോധിക്കും. കാമ്പസിനകത്ത് പൊലീസ് കയറിയ നടപടി ശരിയായില്ല. മഹാരാജാസ് കോളജില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
വിദ്യാര്‍ത്ഥികള്‍ ചുമരിലെഴുതിയത് അശ്ലീലചുവയുള്ളതും മതവിദ്വേഷം വളര്‍ത്തുന്നതുമായ പദങ്ങളാണെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ആറു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് എടുത്തിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കള്ളപ്പണത്തില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു; ഗിരിജ വൈദ്യനാഥന്‍ പുതിയ ചീഫ് സെക്രട്ടറി

ആദായനികുതി വകുപ്പിന്റെ റെയ്‌ഡില്‍ കള്ളപ്പണവും അനധികൃത സ്വർണവും കണ്ടെത്തിയതിനെത്തുടര്‍ന്ന് ...

news

മോദിയെ സമ്മര്‍ദ്ദത്തിലാക്കി പ്രശാന്ത് ഭൂഷൺ; അഴിമതിപ്പട്ടിക പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അഴിമതി ...

news

പരിശോധനയെ എതിര്‍ക്കുന്നില്ല, ഇപ്പോള്‍ നടക്കുന്നത് സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമം - കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളിൽ നടന്ന റെയ്‌ഡിനെതിരെ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ...

Widgets Magazine