പ്രമുഖ വ്യവസായികള്‍ക്കടക്കം ആനക്കൊമ്പുകള്‍ വിറ്റിട്ടുണ്ടെന്ന്‍ ഈഗിള്‍ രാജന്

കൊച്ചി| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (15:30 IST)
രാജ്യത്തെ പ്രമുഖ വ്യവസായികള്‍ക്കടക്കം ആക്കൊമ്പുകള്‍ വിറ്റിട്ടുണ്ടെന്നും
ആക്കൊമ്പുകച്ചവടം നടത്തിയതെന്നു മുഖ്യ ഇടിലക്കാരന്‍ ഈഗിള്‍ രാജന്‍.കൊറിയര്‍ ഏജന്‍സികള്‍ വഴിയാണ് ആക്കൊമ്പുകച്ചവടം നടത്തിയതെന്നു അദ്ദേഹം മൊഴി നല്‍കി

ഇടമലയാര്‍ ആവേട്ടക്കേസിലെ പ്രതികളില്‍ നിന്ന് ആക്കൊമ്പ് വാങ്ങിയിട്ടുണ്ടെന്നും ആക്കൊമ്പുകളുപയോഗിച്ചു കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന ഉമേഷ് അഗര്‍വാളുമായിട്ടായിരുന്നു ഇടപാടുകള്‍ എന്നും ഈഗിള്‍ രാജന്‍ പറഞ്ഞു. അറസ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :