ഇ പി ജയരാജന് മുമ്പ് കൈകാര്യം ചെയ്‌ത വകുപ്പുകൾ തന്നെ?; തീരുമാനം ഇന്ന് നടക്കുന്ന യോഗത്തിൽ

ഇ പി ജയരാജന് മുമ്പ് കൈകാര്യം ചെയ്‌ത വകുപ്പുകൾ തന്നെ?; തീരുമാനം ഇന്ന് നടക്കുന്ന യോഗത്തിൽ

തിരുവനന്തപുരം| Rijisha M.| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (15:06 IST)
മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ ധാരണ. ഇതോടെ സിപിഎം നേതാവ് ഇ പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയേറി. ഇന്ന് വൈകിട്ട് 3.30ന് ചേരുന്ന സിപിഎം സംസ്ഥാന സമിതിയാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക.

മുമ്പ് കൈകാര്യം ചെയ്തിരുന്ന വ്യവസായ, കായിക വകുപ്പുകള്‍ ഇദ്ദേഹത്തിന് മടക്കി ൽകുമെന്നാണ് റിപ്പോർട്ട്. എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

ബന്ധുനിയമന വിവാദത്തെത്തുടർന്നാണ് ഇ പി ജയരാജന് രാജിവയ്ക്കേണ്ടിവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :