മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപി അന്തരിച്ചു; ഖബറടക്കം നാളെ കണ്ണൂരില്‍

ന്യൂഡല്‍ഹി, ബുധന്‍, 1 ഫെബ്രുവരി 2017 (08:24 IST)

Widgets Magazine
e ahammed, death, kannur, ന്യൂഡല്‍ഹി, ഇ. അഹമ്മദ് എംപി, മരണം, കണ്ണൂര്‍

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയും എംപിയുമായ ഇ അഹമ്മദ് എംപി(78) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
 
ബുധനാഴ്ച പുലര്‍ച്ചെ 2.20നാണ് മരണം സ്ഥിരീകരിച്ചത്.  ഇ. അഹമ്മദിന്റെ മരുമകനാണ് മരം സംഭവിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാവിലെ എട്ടുമുതല്‍ 12 വരെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കോഴിക്കോട് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലൈംഗിക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ യുവാവിനെ കൊലപ്പെടുത്തി; രണ്ട് യുവതികള്‍ക്ക് വധശിക്ഷ

ലൈംഗിക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ...

news

ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങുമോ ?; സോളർ കമ്മീഷനിൽ ഉമ്മന്‍ചാണ്ടി എല്ലാം തുറന്നു പറഞ്ഞു

സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലൈംഗിക ...

news

ഇന്‍ഫോസിസ് ജീവനക്കാരി രസിലയുടെ മരണം; അറസ്റ്റിലായ ആള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പൊലീസ്

ഇന്‍ഫോസിസ് ജീവനക്കാരി രസിലയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആള്‍ ...

news

എസ്എഫ്‌ഐയുടെ വാദം തള്ളി വിഎസ് രംഗത്ത്; ലോ അക്കാദമി വിഷയം പാര്‍ട്ടിക്കുള്ളില്‍ കത്തും

ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്‌ഐയുടെ വാദം തള്ളി മുതിർന്ന സിപിഎം വിഎസ് അച്യൂതാനന്ദന്‍. ലോ ...

Widgets Magazine