ആരാധകന്റെ മരണത്തിൽ ഹൃദയം തകർന്ന് ദുൽഖർ

ഞായര്‍, 4 ഫെബ്രുവരി 2018 (17:50 IST)

സ്വന്തം ആരാധകന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ഹർഷാദ് പികെ എന്ന ആരാധകനാണ് ബൈക്ക് ആക്സിഡന്റിനെ തുടർന്ന് മരിച്ചത്. 'ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. അദ്ദേഹം സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു' എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
 
ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും ദുൽഖർ പോസ്റ്റിൽ പറയുന്നു. ദുൽഖറിന്റെ പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയായണ് ലഭിക്കുന്നത്. ഇത് പോസ്റ്റ് ചെയ്യാൻ കാണിച്ച വലിയ മനസ്സിന് പലരും നന്ദി അറിയിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തോമസ് ഐസകിന്റെ ഉഴിച്ചിലിനും റൂം വാടകയ്ക്കും 1.20 ലക്ഷം; പൊതുഖജനാവ് ധൂർത്തടിച്ച് ധനമന്ത്രി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാദിക്കവേ പൊതുഖജനാവ് ധൂർത്തടിച്ചു ...

news

സ്പീക്കറുടെ കണ്ണട വിവാദം; ചട്ട വിരുദ്ധമല്ല, കൃത്രിമ രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്ന് സുനിൽ കുമാർ

കണ്ണട വിവാദത്തിൽ സ്പീക്കർക്ക് പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനിൽ കുമാറും റവന്യു ...

news

തനിച്ചായ സമയത്തായിരുന്നു അയാളുടെ വരവ്, എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്ന രീതിയിലായിരുന്നു സംസാരം: അമല പോള്‍

ലൈംഗികച്ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ പരസ്യമായി രംഗത്തെത്തിയ നടി അമല പോളിന് ...

news

അണ്ടർ 19 ലോകകപ്പ്; 'അവനെ നോക്കി വെച്ചോ', ഗാംഗുലിയുടെ വാക്കുകൾ വൈറലാകുന്നു

അണ്ടർ 19 ലോകകപ്പ്ഇൽ ഇന്ത്യ നാലാം തവണയും ചാമ്പ്യന്മാർ ആയതോടെ കൗമാര താരങ്ങളെ പ്രശംസിച്ച് ...

Widgets Magazine