വേനല്‍ചൂട് കടുത്തു; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ മേയ് 20 വരെ തുറക്കില്ല

ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്

തിരുവനന്തപുരം| jibin| Last Modified ശനി, 30 ഏപ്രില്‍ 2016 (20:24 IST)
തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ മേയ് 20 വരെ തുറക്കില്ല. വേനല്‍ചൂട് കടുത്തതോടെയാണ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് ഉത്തരവ് ബാധകമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :