ലഹരിമരുന്ന് കേസ്: അഞ്ചുപേര്‍ കൂടി പിടിയില്

കൊച്ചി| Last Modified ശനി, 30 മെയ് 2015 (11:19 IST)
കൊച്ചിയില്‍ ആഡംബര ഹോട്ടലില്‍ ഡി ജെ പാര്‍ട്ടിക്കിടെ ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍. ബംഗലുരുവില്‍ നിന്ന് പിടിയിലായ അഞ്ചുപേരും മലയാളികളാണ്. കഴിഞ്ഞദിവസം അറസ്റ്റിലായ കോക്കാച്ചിക്ക് മയക്കുമരുന്ന് നല്‍കിയ സംഘത്തില്‍ ഉള്ളവരാണ് ഇവരെന്നാണ് സൂചന. കേസില്‍
മിഥുന്‍ സി വിലാസ് എന്ന കോക്കാച്ചിയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമായിരിക്കുകയാണ്. കൊക്കാച്ചിയെ ചോദ്യം ചെയ്തതിലൂടെ കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :