കൂടിക്കാഴ്‌ചയില്‍ സരോജം പൊട്ടിക്കരഞ്ഞു; അമ്മ സംസാരിക്കാതായപ്പോള്‍ ദിലീപ് ഒരു കാര്യം ഉറപ്പ് നല്‍കി, പിന്നെ അവരെക്കുറിച്ച് അന്വേഷണവും!

കൊച്ചി/ആലുവ, ശനി, 12 ഓഗസ്റ്റ് 2017 (18:44 IST)

    Dileep , Dileep Mother , kavya madhavan , pulsar suni , Appunni , police , arrest , Sarojam Pillai , ദിലീപ് , കാവ്യ മാധവന്‍ , പൊലീസ് , അപ്പുണ്ണി , പള്‍സര്‍ സുനി , സരോജം , യുവനടി
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ മാതാവ് സരോജം എത്തിയത് ജയിലിലെ ഗാര്‍ഡ്‌റൂമില്‍ കൂട്ടക്കരച്ചിലിന്  ഇടയാക്കി. ദിലീപീനെ കണ്ടതോടെ ഒന്നും പറയാതെ കെട്ടിപ്പിടിച്ച് അമ്മ കരയുകയായിരുന്നു.

ദിലീപിന്‍റെ സഹോദരൻ അനൂപിന്റെയും മകളുടെ ഭര്‍ത്താവായ സൂരജിന്റെയും കൂടെ വെള്ളിയാഴ്‌ച വൈകിട്ട് 3.05 നാണ് സരോജം ആലുവ സബ് ജയിലില്‍ എത്തിയത്.

ദിലീപിനെ കണ്ടതോടെ അമ്മ ഒന്നും പറയാതെ പൊട്ടിക്കരഞ്ഞു. “എനിക്ക് കുഴപ്പമൊന്നുമില്ലമ്മേ ഞാന്‍ ഉടന്‍ പുറത്തിറങ്ങും” എന്നു പറഞ്ഞ് ദിലീപ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ ദിലീപ് അമ്മയെ കെട്ടിപ്പിടിക്കുകയും ഇരുവരും പൊട്ടിക്കരയുകയുമായിരുന്നു.

ആശ്വസിപ്പിക്കുന്നതിനിടെയില്‍ ദിലീപ് കാവ്യയെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചും അന്വേഷിച്ചു. അമ്മയ്ക്ക് സങ്കടം കൊണ്ട് മറുപടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതു മൂലം അനൂപാണ് മറുപടി നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് കാവ്യ മാധവന്‍ പൊലീസ് അപ്പുണ്ണി പള്‍സര്‍ സുനി സരോജം യുവനടി Arrest Dileep Appunni Police Sarojam Pillai Dileep Mother Kavya Madhavan Pulsar Suni

വാര്‍ത്ത

news

കേരളത്തെ പരിഹസിച്ചവര്‍ക്ക് മിണ്ടാട്ടമില്ല, കൂട്ട ശിശുമരണത്തില്‍ തലകുനിച്ച് യോഗി - തകര്‍ന്നത് ബിജെപിയുടെ ഹുങ്ക്!

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിലെ പാകപ്പിഴ മൂലം 30 ...

news

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്; ഐജി എസ് ശ്രീജിത്തിന് അന്വേഷണച്ചുമതല

എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട ...

news

ഹസന്‍ കൂടുതല്‍ കരുത്തനാകുന്നു, മുരളിയെ നേതാവാക്കാന്‍ ഉമ്മന്‍‌ചാണ്ടി; പന്ത് ചെന്നിത്തലയുടെ കോര്‍ട്ടില്‍

സംസ്ഥാന കോണ്‍ഗ്രസില്‍ കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ കൂടുതല്‍ കരുത്തനാകുന്നു. ...

news

ലല്ലു എവിടെ പോയി, പ്രതികരണങ്ങള്‍ ഒന്നും ഇല്ലേ?; ലല്ലുവിനെതിരെ സോഷ്യല്‍ മീഡിയ

മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ ഒന്നായ ന്യൂസ് 18ലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവം ...