എത്രനാള്‍ കാണാതിരിക്കും; ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി - സന്ദര്‍ശനം ഇക്കാരണത്താല്‍

ആലുവ, വെള്ളി, 11 ഓഗസ്റ്റ് 2017 (16:51 IST)

  Dileep , police , pulsar suni , kavya madhavan , pulsar suni , suni , police , Appunni , Sarojam , ദിലീപ് , കാവ്യ മാധവന്‍ , കൊച്ചി , യുവനടി , സരോജം , അപ്പുണ്ണി , പള്‍സര്‍ സുനി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലിലെത്തി. ദിലീപിന്‍റെ സഹോദരൻ അനൂപിനൊപ്പം ഉച്ചകഴിഞ്ഞാണ് അമ്മ ജയിലിലെത്തിയത്.

ദിലീപിന്‍റെ ജാമ്യഹർജി ഓഗസ്റ്റ് 18ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ദിലീപിനെ കാണുന്നതിനായി അമ്മ ജയിലില്‍ എത്തിയത്.

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ പൂര്‍ണമായും എതിക്കുന്ന രീതിയിലാണ് താരത്തിന്റെ പുതിയ ജാമ്യാപേക്ഷ. പ്രോസിക്യൂഷന്‍ രേഖാമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാവ്യയും മീനാക്ഷിയും മാത്രമല്ല ; ദിലീപിന് വേണ്ടി ശരിക്കും വിഷമിക്കുന്ന ഒരാള്‍ കൂടിയുണ്ട് !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോഴും ...

news

ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങൾ ‘ഇവിടെ നടക്കില്ല’; മുഖ്യമന്ത്രി

കേരളത്തെ വർഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ...

news

‘കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാം’ - ആ അരും‌കൊല ചെയ്യുന്നതിന് മുന്‍പ് യുവാവ് പറഞ്ഞതിങ്ങനെയെല്ലാം...

നാടിനെ നടുക്കുന്ന സംഭവമാണ് കൊച്ചി ചെറായി ബീച്ചില്‍ ഇന്ന് രാവിലെ നടന്നത്. പട്ടാപ്പകല്‍ ...