ദിലീപ് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയോ ?; 20ലക്ഷത്തോളം ചിലവഴിച്ചെന്ന് - അ​ന്വേ​ഷ​ണ​ത്തി​ന് ശുപാ​ർ​ശ

ചാ​ല​ക്കു​ടി, തിങ്കള്‍, 17 ജൂലൈ 2017 (18:31 IST)

Widgets Magazine
  Dileep , D Cinemas , UDF , Actress kidnapped , ഡി സി​നി​മാ​സ് , ദി​ലീ​പ് , റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​രന്‍ , വി​ജി​ല​ൻ​സ് , പള്‍സര്‍ സുനി , നടിയെ തട്ടിക്കൊണ്ടു പോയി
അനുബന്ധ വാര്‍ത്തകള്‍

ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി സി​നി​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൈ​യേ​റ്റ ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശുപാ​ർ​ശ.

ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുകയായിരുന്നു.

വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ ച​മ​ച്ച് ദി​ലീ​പ് സ്ഥ​ലം വാ​ങ്ങി,​ പ്രവര്‍ത്തനാനുമതിക്കായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കി, യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി വാങ്ങിയതെന്നും ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​ വ്യക്തമാക്കുന്നു.

മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയേറ്റര്‍ പണിതതെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​വാ​ൻ റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഓ​ഫീ​സ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

2014ല്‍ യുഡിഎഫ് ഭരണ സമിതിയാണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആക്രമണത്തിന് ഇരയായ നടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു; തമിഴ് മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മിഷൻ

തമിഴ് മാധ്യങ്ങൾക്കെതിരെ കേരള വനിതാ കമ്മിഷന്‍ രംഗത്ത്. കൊച്ചിയിൽ ആക്രമണത്തിന് ഇരയായ ...

news

നടിയുടെ കേസ്: അടൂരിനും സക്കറിയയ്ക്കും ചുട്ടമറുപടി നൽകി എൻഎസ് മാധവൻ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എഴുത്തുകാരൻ സക്കറിയയ്ക്കും സംവിധായകൻ അടൂർ ...

news

ചാനലുകളും പത്രങ്ങളും ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെയെന്ന് മാമുക്കോയ

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടൻ മാമുക്കോയ രംഗത്ത്. ചാനലുകളും പത്രങ്ങളും ...

news

ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്കനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി

ആർഎസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദു ജീവിത ശൈലി ...

Widgets Magazine