ഡി സിനിമാസും കൈക്കൂലിയും പിന്നെ യുഡി‌എഫും!

ചാലക്കുടി, ചൊവ്വ, 18 ജൂലൈ 2017 (07:22 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നടിയുടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ് പൊലീസ്. ഇതിനിടയിലാണ്  ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റര്‍ സമുച്ചയത്തിന്റെ പ്രവര്‍ത്തനാനുമതിക്കായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയരുന്നത്.
 
അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും ഡി സിനിമാസില്‍ നിക്ഷേപം ഉള്ളതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കി.
 
2014ല്‍ യുഡിഎഫ് ഭരണ സമിതിയാണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് ഇടതുമുന്നണിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ദിലീപ് അഞ്ച് ലക്ഷം രൂപ ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിന് സംഭാവന നല്‍കിയിരുന്നതായും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. പ്രധാനമന്ത്രി ...

news

കൈയില്‍ നയാ പൈസയില്ല; ദിലീപിന് ജയിലിലേക്ക് മണിയോര്‍ഡര്‍ - പണം ലഭിച്ചത് ജയിലിലെ അവസ്ഥ അനുജനോട് പറഞ്ഞപ്പോള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ...

news

സുനിയെ അറിയുമോ എന്ന ചോദ്യത്തിന് മുകേഷ് നല്‍കിയത് കിടിലന്‍ മറുപടി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴി ...

news

വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

അ​തി​ർ​ത്തി​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ...

Widgets Magazine