അമ്മയില്‍ നേതൃമാറ്റം വേണമോ ?; നിലപാട് പരസ്യപ്പെടുത്തി പൃഥ്വിരാജ് രംഗത്ത് - ദിലീപ് വിഷയത്തില്‍ മൌനം മാത്രം

തിരുവനന്തപുരം, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (13:56 IST)

  Prithviraj , Dileep , Amma , kavya madhavn , mohanlal , അമ്മ , താരസംഘടന , പൃഥ്വിരാജ് , മമ്മൂട്ടി , മോഹന്‍‌ലാല്‍ , ദിലീപ്

മലയാള സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റം വേണ്ടെന്ന്  നടൻ പൃഥ്വിരാജ്. ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ നേതൃമാറ്റം വേണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയിൽ നേതൃമാറ്റം വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ചു നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വി വ്യക്തമാക്കി.

അതേസമയം, കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിനെക്കുറിച്ച് പ്രതികരിക്കാന്‍ രാജു തയ്യാറായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അമ്മ താരസംഘടന പൃഥ്വിരാജ് മമ്മൂട്ടി മോഹന്‍‌ലാല്‍ ദിലീപ് Amma Mohanlal Prithviraj Dileep Kavya Madhavn

വാര്‍ത്ത

news

ദിലീപിനല്ലല്ലോ മഞ്ജുവിനല്ലേ വൈരാഗ്യമുണ്ടാകേണ്ടത്? വീണത് വിദ്യയാക്കുകയായിരുന്നു ദിലീപ്! - ക്വട്ടേഷന് പിന്നില്‍ മറ്റൊരു കാരണമുണ്ട്?

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെയുള്ള ...

news

മരിക്കുന്നതിന് മുന്‍പ് വിനായകന്‍ അച്ഛനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു !

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ തൃശ്ശൂര്‍ ഏങ്ങണ്ടിയൂരിലെ വിനായകന്‍ ...

news

പലതും മറനീക്കി പുറത്തേക്ക് വരുന്നു! കുടുങ്ങുന്നത് ദിലീപ് ആയിരിക്കില്ല, ആ നടനായിരിക്കും?

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സിനിമാ മേഖലയില്‍ ...

news

പകല്‍‌സമയം ദിലീപ് ജയിലിനുള്ളില്‍ ഇല്ല?! - ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പുതിയ് ...