ദിലീപിന്റെ അറസ്‌റ്റ്: നിലപാട് കടുപ്പിച്ച് ഡിജിപി രംഗത്ത്

തിരുവനന്തപുരം/കൊച്ചി, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (19:12 IST)

Widgets Magazine
   Dileep , kavya madhavan , police , kochi , Pulsar suni , suni , Appunni , DGP , Loknath behra , യുവനടി , ദിലീപ് , ലോക്‌നാഥ് ബെഹ്‌റ , ഹൈക്കോടതി , കുറ്റപത്രം , യുവനടി
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റില്‍ പൂര്‍ണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും.

ദിലീപിനെ പൊലീസ് മനപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ താരത്തിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുമ്പാകെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗുര്‍മീതിനൊപ്പം ജയിലിലേക്ക് ഇവര്‍ എത്തുമോ ?; അനുവദിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യിക്കുമെന്ന് ഭീഷണി

പ്രതിക്കൊപ്പം മറ്റൊരാള്‍ ജയിലില്‍ കഴിയണോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതരാണ് തീരുമാനം ...

news

വിധി കേട്ടതോടെ കൈകൂപ്പി പൊട്ടിക്കരഞ്ഞു, തറയിലിരുന്ന ഗുര്‍മീതിനെ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചു - നിങ്ങള്‍ വിഐപി അല്ലെന്ന് ജഡ്‌ജി

മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ ...

news

ബ്ലൂവെയിലിന് പുതിയ ഇര കൂടി; സംഭവം കേട്ടാല്‍ ഞെട്ടും

കേരളത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ബ്ലൂവെയില്‍ മരണം. രക്ഷിതാക്കളെ ...

news

ഗുര്‍മീതിന് 10 വര്‍ഷം കഠിനതടവ്; ശിക്ഷ കുറഞ്ഞു പോയെന്ന് ഇരയായ യുവതി - കോടതി മുറിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍

മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ. ...

Widgets Magazine