എംടിയെ കടന്നാക്രമിച്ച് മുരളീധരൻ രംഗത്ത്; കമലിനെയും വെറുതെ വിട്ടില്ല

കോഴിക്കോട്, തിങ്കള്‍, 2 ജനുവരി 2017 (15:14 IST)

Widgets Magazine
 MT vasudevan nair , Demonetisation , BJP , v muralidharan , Narendra modi , vs achuthanandan , വി മുരളീധരൻ , ബിജെപി , നരേന്ദ്ര മോദി , നോട്ട് അസാധുവാക്കല്‍
അനുബന്ധ വാര്‍ത്തകള്‍

 
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച ജ്ഞാനപീഠ ജേതാവ് എംടി വാസുദേവൻ നായരെ കടന്നാക്രമിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം രംഗത്ത്.

എംടിയുടെ വാക്കും നിലപാടും എഴുത്തും വിമർശിക്കപ്പെടും. അദ്ദേഹം വിമർശനത്തിന് അതീതനല്ല. എംടിയെ പിന്തുണച്ച് സംവിധായകൻ കമൽ എത്തിയത് ദേശീയ ഗാനവിഷയത്തിലുണ്ടായ പരുക്ക് മറക്കാനാണെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, എംടി വിഷയത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിഎസ് അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു.

ഗോവിന്ദ പന്‍സാരെയെയും എംഎം കല്‍ബുര്‍ഗിയെയും കൈകാര്യം ചെയ്തപോലെ എംടിയെ നേരിടാമെന്ന സംഘികളുടെ മോഹം നടക്കില്ല. സംഘികള്‍ എംടിക്കു നേരെ വാളോങ്ങിയത് നിസാരമായി കാണാന്‍ കഴിയില്ല. ഇത്തരം വാളുകള്‍ അവരവരുടെ കൈകളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്നും വിഎസ് വ്യക്തമാക്കി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പനീർ സെൽവത്തിന്റെ സ്ഥാനമെന്ത് ?; ശശികല മുഖ്യമന്ത്രിസ്ഥാനത്തേക്കോ ? - തമ്പി ദുരൈ വെടിപൊട്ടിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനം ശശികല നടരാജന്‍ ഏറ്റെടുക്കണമെന്ന് അണ്ണാ ഡിഎംകെ നേതാവും ...

news

ഉട്ടോപ്പിയയിലെ രാജാവാകാന്‍ മോദി ശ്രമിക്കരുത്: എ.കെ. ആന്റണി

ഉട്ടോപ്പിയയിലെ രാജാവാകാനുള്ള മോദിയുടെ ശ്രമമാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. ലോകത്ത് എവിടെയാണ് ...

news

ടൈറ്റാനിക് മുങ്ങിയതല്ല! - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

ആഡംബര കപ്പൽ എന്ന് പറയുമ്പോൾ ആദ്യം ഓർമ വരിക ടൈറ്റാനിക് ആണ്. 1912 ഏപ്രില്‍ നാലിന് ...

news

സമരം തുടരുന്ന ജീവനക്കാരെ പിരിച്ച് വിടുമെന്ന് ഗതാഗത മന്ത്രി

സമരം തുടരുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി എ കെ ...

Widgets Magazine