‘മണി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ’: കെ കെ ശിവരാമന്‍

തൊടുപുഴ, ചൊവ്വ, 28 നവം‌ബര്‍ 2017 (10:52 IST)

Widgets Magazine

ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കാന്‍ നേതാക്കള്‍ പണം കൈപ്പറ്റിയോ എന്ന മന്ത്രി എം‌എം മണിയുടെ പ്രസ്താവനക്കെതിരെ  സിപിഐ രംഗത്ത്. മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനാണ് സിപിഐയുടെ പ്രതികരണം അറിയിച്ചത്.
 
മണി ആരോപണം തെളിയിക്കുകയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ ഇടുക്കി ജില്ലയില്‍ സിപിഐഎമ്മുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് ശിവരാമന്‍ പറഞ്ഞു. മണി പേടിപ്പിച്ചാലൊന്നും സിപിഐ പേടിക്കില്ല. അതിന് കൂലിക്ക് വേറെ ആളെ വിളിക്കേണ്ടി വരുമെന്നും മണി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചേച്ചി, മാപ്പ്... !

അന്തരിച്ച നടിയും നാടക പ്രവർത്തകയുമായ തൊടുപുഴ വാസന്തിയോട് മാപ്പ് ചോദിച്ച് നടൻ കുഞ്ചാക്കോ ...

news

അവൾ നിലപാടിൽ ഉറച്ച് നിന്നു, മനസ്സ് തുറന്നു സംസാരിച്ചു; ഹാദിയയുടെ മാതാപിതാക്കൾക്ക് അഭിമാനിക്കാം: എൻ എസ് മാധവൻ

ഹാദിയ കേസിൽ വ്യക്തമായ ഉത്തരവാണ് ഇന്നലെ സുപ്രിംകോടതി സ്വീകരിച്ചിരിക്കുന്നത്. ...

news

ദൈവപ്രീതിക്കായി 13 കാരനെ ബലികൊടുത്ത പിതാവ് അറസ്റ്റില്‍

ദൈവപ്രീതിക്കായി പതിമൂന്നുകാരനെ ബലികൊടുത്ത പിതാവ് അറസ്റ്റില്‍. ഛത്തീസ്ഗഡിലാണ് നാടിനെ ...

Widgets Magazine