Widgets Magazine Widgets Magazine

അപ്രിയകരമായ കാര്യങ്ങൾ യുവാക്കൾ പറഞ്ഞാൽ മാത്രമെ പാർട്ടിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാന്‍ കഴിയൂ: എ.കെ ആന്‍റണി

തിരുവനന്തപുരം, വെള്ളി, 27 ജനുവരി 2017 (11:02 IST)

Widgets Magazine

വികസനത്തിനല്ല, സാമൂഹ്യ നീതിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. നക്സലെറ്റ് വേട്ട നടത്തിത്തുകയല്ല വേണ്ടത്, എന്തു കൊണ്ടാണ് അത്തരക്കാർ ഉണ്ടാകുന്നതെന്നാണ് ആദ്യം കണ്ടെത്തേണ്ടതെന്നും ഇന്ദിരാ ഭവനില്‍ നടന്ന മുന്‍ കെ.പി.സി.സി. അധ്യക്ഷൻ കെ.കെ. വിശ്വനാഥന്‍ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
 
ഒരു വിഭാഗം ആളുകളുടെ കൈകളിലാണ് രാജ്യത്തിന്‍റെ സമ്പത്ത് കുന്നുകൂടുന്നത്. ഇത് നാട്ടിൽ വലിയ അരക്ഷിതാവസ്ഥക്ക് വഴിവെക്കുകയാണ്. സാമൂഹ്യനീതിക്കായി രാഷ്ട്രീയ പാർട്ടികൾ ഇടപെടൽ നടത്തണം. യുവാക്കൾ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കൂടുതലായി കടന്നുവരുകയും അപ്രിയകരമായ കാര്യങ്ങൾ പറയുകയും വേണം, എങ്കില്‍ മാത്രമെ പാർട്ടിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാന്‍ കഴിയുവെന്നും ആന്‍റണി പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

നഗരത്തെ വിഴുങ്ങി കാട്ടുതീ കത്തിപ്പടരുന്നു; ഒമ്പത് മരണം

ഇതുവരെ 160, 000 ഹെക്ടർ‌ വനമാണ് കത്തിയമർന്നത്. ഏകേദശം ആയിരത്തോളം വീടുകളും പോസ്റ്റോഫീസ് ...

news

യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

കണ്ണൂരിലെ പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് ...

news

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; കോഴിക്കോട് കളക്‌ടര്‍ക്ക് ചിഫ് സെക്രട്ടറിയുടെ നോട്ടീസ്

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ല കളക്‌ടര്‍ ...

news

കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്. ...

Widgets Magazine Widgets Magazine