ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം: കോണ്‍ഗ്രസ്

കണ്ണൂര്‍| Last Updated: ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (20:38 IST)
കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം
എന്ന്
കോണ്‍ഗ്രസ്.

കൊലപാതകം
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന്
ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. കേസില്‍ ഉചിതമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ആവശ്യപ്പെട്ടു.ജനാധിപത്യത്തില്‍ അക്രമത്തിന് ഇടമില്ല ഉചിതമായ അന്വേഷണം നടത്തണം കോണ്‍ഗ്രസ് വക്താവ് റാഷിദ് ആല്‍വി പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :