മുഖ്യമന്ത്രിയുടേത് ഏകാധിപത്യ പ്രവണത, എല്‍ഡിഎഫ് സമരങ്ങളെ സിപിഎം ഹൈജാക്ക് ചെയ്യുന്നു: രൂക്ഷ വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം, ബുധന്‍, 4 ജനുവരി 2017 (07:35 IST)

Widgets Magazine

മുഖ്യമന്ത്രി പിണറായി വിജയന് ഏകാധിപത്യ പ്രവണതയാണെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ഈ സര്‍ക്കാര്‍ സിപിഎമ്മിന്‍റേതു മാത്രമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. എല്‍ഡിഎഫ് നടത്തുന്ന എല്ലാ സമരങ്ങളെയും സിപിഎം ഹൈജാക്ക് ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. 
 
നോട്ട് അസാധുവാക്കിയതിനെതിരായി എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങല സിപിഎമ്മിന്റേതുമാത്രമാക്കി മാറ്റുകയാണ് ചെയ്തത്. കൂടാത്ര് എഐവൈഎഫ്, എഐഎസ്എഫ് എന്നീ പ്രവര്‍ത്തകരെ പൊലീസ് നിരന്തരം വേട്ടയാടുകയാണെന്നും സിപിഐ ആരോപിച്ചു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മാതൃകാസുഹൃത്തുക്കള്‍ തമ്മില്‍ തെറ്റി, വിജയ്ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസ്; ഫ്രൈഡേ ഫിലിംസില്‍ സംഭവിക്കുന്നത്...

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ വിജയ്ബാബുവും സാന്ദ്രാതോമസും തമ്മില്‍ തെറ്റി. സാന്ദ്രാ തോമസിനെ ...

news

ജനുവരി 14ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലൂടെ കറങ്ങി നടന്നാല്‍ കോണ്‍ഗ്രസ് തകരുമോ ?

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുകളെ തള്ളി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ ...

news

ധൈര്യമായി യാത്ര ചെയ്യാം; ഓൺലൈൻ ടാക്‍സികളെ തൊട്ടാല്‍ കളി മാറും; ഹൈക്കോടതി നിലപാട് വ്യക്തമാക്കി

സംസ്‌ഥാനത്ത് ഓൺലൈൻ ടാക്‍സികള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളിൽ ഹൈക്കോടതി ഇടപെടൽ. പ്രധാന ...

news

ജിയോ എടുത്തവര്‍ സങ്കടപ്പെടും; എല്ലാം സൗജന്യം - എയർടെല്ലിന്റെ പുതിയ ഓഫര്‍ ആരെയും ഞെട്ടിക്കും

ജിയോയുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട എയർടെൽ ഉപഭോക്​താക്കളെ ആകര്‍ഷിക്കുന്ന വമ്പന്‍ ...

Widgets Magazine