Widgets Magazine Widgets Magazine

'പറഞ്ഞു പറ്റിച്ചാൽ...' ; ബി ജെ പിയ്ക്ക് മുന്നറിയിപ്പുമായി സി കെ ജാനു

ചൊവ്വ, 7 ഫെബ്രുവരി 2017 (08:07 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിച്ച കാലത്ത് പറഞ്ഞ വാക്കുകൾ ഒന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു രംഗത്ത്. പറഞ്ഞുപറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
പറഞ്ഞ വാക്ക് പാലിക്കാന്‍ ബി ജെ പിക്ക് ബാധ്യതയുണ്ട്. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബി ജെ പിയുടേതില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. പാര്‍ട്ടി എന്ന നിലയിലും നിലപാടുകളിലും രാഷ്ട്രീയ ചിന്തകളിലുമൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടാണുള്ളത്. എന്‍ഡിഎയുടെ ഭാഗമായി ഞങ്ങള്‍ ഒന്നിച്ചുപോകുന്നുവെന്നു മാത്രം. 
 
ഗോത്രമഹാസഭ ഒറ്റക്കാണ് ഭൂസമരം നടത്തുന്നത്. അതിനിയും തുടരും. ഞങ്ങളുമായി സഹകരിക്കാന്‍ പറ്റുന്നവരെ സഹകരിപ്പിക്കും.ബി ജെ പി ഭൂസമരങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ല.  കഴിഞ്ഞ കാലങ്ങളിലൊന്നും ബി ജെ പി ആദിവാസിസമരം ഏറ്റെടുത്തിട്ടില്ലെന്നും ജാനു പറഞ്ഞു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; ഒന്നും മിണ്ടാതെ പാർട്ടി പ്രവർത്തകർ

തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള വി കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. ചൊവ്വാഴ്ച ...

news

ചിന്നമ്മയ്‌ക്ക് മുന്നില്‍ പുതിയ പ്രതിസന്ധി; ശശികലയെ മുഖ്യമന്ത്രിയാക്കരുത് - സുപ്രീംകോടതിയിൽ ഹർജി

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കരുതെന്ന് ...

news

സലാലയില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; പ്രതി പിടിയില്‍

മോഷണ ശ്രമത്തിനിടെ സലാലയില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയും ...

news

വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും; ലക്ഷ്‌മി നായര്‍ ഡിജിപിക്ക് പരാതി നല്‍കി - കണ്ടവരെല്ലാം കുടുങ്ങുമോ ?

സോഷ്യല്‍ മീഡിയകളിലെ മോശം പ്രചാരണങ്ങള്‍ക്കെതിരെ ലക്ഷ്‌മി നായര്‍ ഡിജിപി ലോക്‍നാഥ് ...

Widgets Magazine Widgets Magazine