ചിന്താ ജെറോം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ പട്ടാപ്പകല്‍ ആക്രമണം; വെട്ടുകത്തി ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിച്ചു - പ്രതിയെ പിടികൂടി

ആറ്റിങ്ങല്‍, വ്യാഴം, 10 ഓഗസ്റ്റ് 2017 (14:13 IST)

  Chintha Jerome , CPM , Car , police , attack , RSS , BJP , ചിന്താ ജെറോം , ആക്രമണം , പൊലീസ് , അക്രമി
അനുബന്ധ വാര്‍ത്തകള്‍

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ആറ്റിങ്ങലിന് അടുത്ത് കല്ലമ്പലത്ത് വെച്ചായിരുന്നു സംഭവം. അക്രമി ആയുധം ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിക്കുകയായിരുന്നു.

കാര്‍ ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുന്നേരത്തായിരുന്നു ആക്രമണം. കാറിന് അടുത്തെത്തിയ അക്രമി കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. കാറിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.

അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ചിന്താ ജെറോം ആക്രമണം പൊലീസ് അക്രമി Rss Bjp Cpm Car Police Attack Chintha Jerome

വാര്‍ത്ത

news

ഇപ്പോഴും പറയുന്നു... ‘പള്‍സര്‍ സുനിയെ എനിക്കറിയില്ല’ : ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി ...

news

ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ കണ്ണു തുറന്നപ്പോള്‍ കിണറ്റില്‍ !

രാത്രി ഉറങ്ങാന്‍ കിടന്നാല്‍ പിന്നീട് നേരം വെളുത്താല്‍ മാത്രമാണ് നമ്മള്‍ കണ്ണു ...

news

ജീന്‍പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി; കേസ് ഒത്തുതീർപ്പിലേക്ക്

സംവിധായകൻ ജീൻ പോൾ ലാലിനെതിരായ കേസ് ഒത്തുതീർപ്പിലേക്ക്. ജീന്‍ പോളിനെതിരെ തനിക്ക് ...

news

വിമാനത്തില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ഡ്രസ് കോഡ് വരുന്നു; സ്ത്രീകള്‍ പെട്ടതു തന്നെ !

വിമാനയാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഡ്രസ് കോഡ് ...