കായംകുളത്ത് രണ്ടര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ടു യുവാക്കൾ അറസ്റ്റിൽ

കായംകുളം, വെള്ളി, 30 ജൂണ്‍ 2017 (20:23 IST)

Widgets Magazine
   child rape , rape attempt case , kayamkulam , rape , police , പിഞ്ചുബാലിക , പീഡന ശ്രമം , പൊലീസ് , പീഡിപ്പിക്കാൻ ശ്രമം , പിഞ്ചുബാലിക , അറസ്‌റ്റ് , പീഡനം , രണ്ടര വയസുകാരി

പുതുപ്പള്ളിയിൽ പിഞ്ചുബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റില്‍. കായംകുളം പുതുപ്പള്ളി സാധുപുരത്ത് ബിബിൻ (20), വാലേൽ തറയിൽ അഖിൽ രാജ് (20) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടര വയസുകാരിയായ കുട്ടിയെ സമീപവാസികളായ യുവാക്കള്‍ അവരുടെ വീട്ടിലേക്ക് എടുത്തു കൊണ്ടു പോകുകയും പീഡനത്തിന് വിധേയമാക്കുകയുമായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.

കുട്ടിയുടെ വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന് പ്രതികളെ പൊലീസ് പിടികൂടുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

“സുനി പറഞ്ഞതെല്ലാം മൊഴിയിലുണ്ട്”; സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ...

news

ദിലീപിന് ആശ്വസിക്കാമോ; കേസില്‍ ബെഹ്റ നിലപാട് വ്യക്തമാക്കി - അന്വേഷണം ഇനി ഏതു ദിശയില്‍ ?

കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്ന ...

news

അഭിനയം തൊഴിലാക്കിയവരുടെ സംഘടന, അതാണ് "അമ്മ": ജോയ് മാത്യു

താരസംഘടനയായ അമ്മക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മയുടെ വാര്‍ഷിക ...

news

‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാട്, ആ കേസ് പൊലീസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ല: വിഎസ്

താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ...

Widgets Magazine