മുഖ്യമന്ത്രിയുടെ ആകാശയാത്രാവിവാദം അനാവശ്യം; ഫണ്ട് വിനിയോഗ നിര്‍ദേശം നല്‍കിയത് താനെന്ന് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം

തിരുവനന്തപുരം, വ്യാഴം, 11 ജനുവരി 2018 (10:51 IST)

Pinarayi vijayan, KM Abraham	, Chief minister,	CPM , Kadakampally Surendran ,	Helicopter,	travel,	ockhi,	ockhi cyclone,	fund,	money,	government,	kerala,	പിണറായി വിജയൻ,	മുഖ്യമന്ത്രി,	സിപിഐഎം, യാത്ര,	ഓഖി,	ചുഴലിക്കാറ്റ്,	ഫണ്ട്,	പണം,	സർക്കാർ,	കേരളം,	ഹെലികോപ്‌റ്റര്‍ , കടകംപള്ളി സുരേന്ദ്രന്‍ , കെ.എം.എബ്രഹാം

ആകാശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണപിന്തുണയുമായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഓഖി ദുരന്തനിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ യാത്രക്കായി ഉപയോഗിച്ചതില്‍ ഒരു തെറ്റുമില്ലെന്ന അദ്ദേഹം ന്യായീകരിച്ചു. ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുന്‍പും ഇത്തരം യാത്രകള്‍ക്ക് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
താന്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് റവന്യൂ സെക്രട്ടറി ഉത്തരവിട്ടത്. ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി ഇതുവരെ എതിര്‍ത്തിട്ടില്ല. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയതെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും കെ എം എബ്രഹാം കൂട്ടിച്ചേര്‍ത്തു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മ​ത്സ​ര​യോ​ട്ടം ദുരന്തമായി; ബ​സും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാവിന് ദാരുണാന്ത്യം

വെ​ള്ള​യ​മ്പ​ല​ത്ത് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് യുവാവ് മരിച്ചു. കോ​ഴി​ക്കോ​ട് ...

news

എകെജിക്കെതിരായ പരാമർശം; വിടി ബൽറാമിനെതിരെ ആക്രമം, തൃത്താലയിൽ യുഡിഎഫ് ഹർത്താൽ

എകെജിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ സിപിഎം നടത്തിയ ...

news

ബൽറാം എത്രയും പെട്ടന്ന് ആ മമ്മൂട്ടിച്ചിത്രം കാണണം!

എകെജിയെ ബാലപീഡകനെന്ന് വിളിച്ചധിക്ഷേപിച്ച വി ടി ബൽറാം എം എൽ എയ്ക്കെതിരെ രൂക്ഷവിമർശനവുമായി ...

news

'ഇതത്ര വലിയ കാര്യമൊന്നുമല്ല, ഇനിയും പോയെന്നിരിക്കും' ; ഹെലികോപ്‌റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പാർട്ടി സമ്മേളനത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ...

Widgets Magazine