മഹായാഗശാലയായി ചക്കുളത്ത്‌കാവ്

ആലപ്പുഴ, വെള്ളി, 5 ഡിസം‌ബര്‍ 2014 (08:37 IST)

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവില്‍ മഹാ യാഗതുല്യമായ പൊങ്കാലയ്ക്ക് തുടക്കമായി. അഭിഷ്ടവരദായനിയായ ചക്കുളത്തമ്മയ്ക്ക് അര്‍പ്പിക്കുന്നതിന് ലക്ഷക്കണക്കിനു സ്ത്രീകളാണ് എത്തിയിരിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും ഇന്നു പുലര്‍ച്ചെ മൂന്നുമുതല്‍ പ്രത്യേക പൂജകള്‍ ആരംഭിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ ചക്കുളത്ത് കാവില്‍ പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ത്രീകള്‍ പൊങ്കാല അടുപ്പുകള്‍ തയ്യാറാക്കിക്കഴിഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആഫ്രിക്കയുടെ കറുത്ത സൂര്യന് ഇന്ന് ഓര്‍മ്മയുടെ ഒരുവയസ്

പ്രിയപ്പെട്ട മഡിബ അങ്ങനെയാണ് നെല്‍‌സണ്‍ മണ്ടേല എന്ന ആഫ്രിക്കയുടെ കറുത്ത സൂര്യനേ ജനം ...

news

മോഡി വീണ്ടും ഒന്നാമനായി

ടൈം വാരികയുടെ 'പേഴ്സണ്‍ ഓഫ് ഇയര്‍ പുരസ്കാരത്തിനായുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ...

news

ജസ്റ്റിസ് വി‌ ആര്‍ കൃഷ്ണയ്യരുടെ സംസ്കാരം ഇന്ന് ആറിന്

അന്തരിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി‌ആര്‍ കൃഷ്ണയ്യരുടെ സംസ്കാരം ഇന്ന് ...

news

ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു, നാട്ടുകാരെ ഒഴിപ്പിച്ചു

ദേശീയപാതയില്‍ ഇന്ധനവുമായി പോയ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ദേശീയപാത 17ല്‍ ഷിറിയയ്ക്കു ...

Widgets Magazine