ജിഷ്ണു കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; കേസില്‍ കാലതാമസം വരുത്തിയ സിബിഐക്കെതിരെ കോടതിയുടെ വിമർശനം

ന്യൂഡല്‍ഹി, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (11:45 IST)

ജിഷ്ണു കേസ് അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണുക്കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സി.ബി.ഐ. നേരത്തെ സംസ്ഥാന സര്‍ക്കാരിനെയും സുപ്രീം കോടതിയേയും അറിയിച്ചിരുന്നത്. ഏറ്റെടുക്കാനുള്ള പ്രാധാന്യം ഈ കേസിനില്ലെന്നും സി ബി ഐയ്ക്ക് ഇപ്പോള്‍ത്തന്നെ കേസുകളുടെ ബാഹുല്യമാണെന്നുമുള്ള വിശദീകരണമാണ് അന്ന് സിബിഐ നല്‍കിയത്.
 
എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചവേലയില്‍ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാർ കൂടി വ്യക്തമാക്കിയതോടെയാണ് സിബിഐ ആദ്യത്തെ നിലപാട് തിരുത്തിയത്. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സിബിഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ കോടതി കാലതാമസം തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും അഭിപ്രായപ്പെട്ടു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രീയപ്പെട്ട വ്യക്തിയാണ് രാഹുല്‍ : മൻമോഹൻ സിംഗ്

പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് ...

news

പരസ്ത്രീ ബന്ധം; യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിക്കും

പരസ്ത്രീബന്ധം ആരോപിച്ച് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ തിളച്ച എണ്ണ ഒഴിച്ചു. മധുരയിൽ ...

news

പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു

തെലങ്കാനയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ വച്ച് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ...

news

‘ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി, ആര്‍എസ്എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം’: അഡ്വ ജയശങ്കര്‍

ഓഖി ചുഴലിക്കാറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്നും ...

Widgets Magazine