മലപ്പുറം ജില്ല സഹകരണബാങ്കില്‍ 266 കോടി രൂപയുടെ നിക്ഷേപം; നിക്ഷേപകരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ബാങ്കിന് സി ബി ഐ നിര്‍ദ്ദേശം

മലപ്പുറം, വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:10 IST)

Widgets Magazine

മലപ്പുറം ജില്ല സഹകണബാങ്കില്‍ നിന്ന് കണക്കില്‍പ്പെടാത്ത നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നടത്തിയ റെയ്‌ഡിലാണ് 266 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയത്. ഈ നിക്ഷേപത്തില്‍ ഭൂരിഭാഗത്തിനും കൃത്യമായ രേഖകളില്ലെന്നാണ് അന്വേഷണത്തില്‍ സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.
 
പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്. മലപ്പുറം ജില്ല സഹകരണ ബാങ്കിന് 120 സഹകരണസംഘങ്ങളുണ്ട്. 50 ലക്ഷം രൂപ മുതല്‍ അഞ്ചു കോടി രൂപ വരെ വിവിധ നിക്ഷേപങ്ങളാണ് നടന്നിരിക്കുന്നത്.
 
കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ നിക്ഷേപം നടത്തിയവര്‍ അക്കൌണ്ട് തുറക്കാന്‍ നല്കിയ ഫോറവും വിവരങ്ങളും ഹാജരാക്കാന്‍ സി ബി ഐ നിര്‍ദ്ദേശിച്ചു. പണം നിക്ഷേപിച്ചവരുടെ സോഴ്സ് അടക്കം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും സി ബി ഐ വ്യക്തമാക്കി. അതേസമയം, നിക്ഷേപങ്ങള്‍ക്ക് എല്ലാം കൃത്യമായ രേഖകള്‍ ഉണ്ടെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 44 ദിവസം; ഇതുവരെ നടന്നത് 60 വിജ്ഞാപനങ്ങള്‍

രാജ്യത്ത് നോട്ട് അസാധുവാക്കി 43 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ധനമന്ത്രാലയത്തിന് ...

news

ഡല്‍ഹിയില്‍ ബസ് ചാര്‍ജ് കുത്തനെ കുറച്ചു; കുറഞ്ഞ യാത്രാനിരക്ക് അഞ്ചു രൂപയാക്കി

യാത്രാനിരക്ക് കുത്തനെ കുറച്ച് ഡല്‍ഹി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍. ...

news

ബര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലെ ആക്രമണം; അക്രമിയെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു

ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഉണ്ടായ ആക്രമണവുമായി ...

news

സഹകരണ ബാങ്കുകളിൽ എൻഫോഴ്​സ്​​​മെന്റിന്റെ​ പരിശോധന; കൊച്ചിയിൽ വൻ കള്ളപ്പണവേട്ട

സംസ്ഥാനത്തെ മൂന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെൻറ്​ പരിശോധന നടത്തുന്നു. ...

Widgets Magazine