കതിരൂര്‍ മനോജ് വധക്കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍| Last Updated: ശനി, 22 നവം‌ബര്‍ 2014 (14:57 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ മൂന്ന് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ഷിബിന്‍, വിജേഷ് എന്ന മുത്തു, വിജേഷ് എന്ന ജോര്‍ജ്കുട്ടി എന്നിവരാണ് അറസ്റ്റിലായത്.കേസില്‍ പാനൂര്‍ സ്വദേശികളായ റിജു, സിനില്‍, ബിജു എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ ഇതുവരെ സിബിഐ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ ഒന്നാം തിയതിയാണ് തലശ്ശേരി കതിരൂരില്‍ ആര്‍എസ്എസ് നേതാവ് ഇളംതോട്ടത്തില്‍ മനോജ് വെട്ടേറ്റ് കൊല്ലപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :