കണ്ണൂരില്‍ കാറപകടം; രണ്ടു മരണം

കാര്‍ അപകടം , അപകടം , മരണം , ആശുപത്രി
കണ്ണൂര്‍| jibin| Last Updated: തിങ്കള്‍, 25 മെയ് 2015 (10:22 IST)
കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ കാറപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാക്കിയങ്ങാട് സ്വദേശികളായ മോഹനന്‍, ഭാര്യ ചന്ദ്രിക എന്നിവരാണ് മരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :