Widgets Magazine Widgets Magazine

19ന് സ്വകാര്യ ബസ് സമരം; ഫെബ്രുവരി രണ്ടു മുതൽ അനിശ്ചിതകാല പണിമുടക്ക്

കൊച്ചി, വെള്ളി, 13 ജനുവരി 2017 (16:41 IST)

Widgets Magazine
 Bus strike , Strike , Bus , pinarayi vijyan , kerala , government , private bus , സ്വകാര്യ ബസുടമകൾ , സൂചന പണിമുടക്ക് , ഡീസല്‍ വില , ഗതാഗതി മന്ത്രി , ബസ് ഓപ്പറേറ്റേഴ്‌സ് , സമരം , അവധി , പണിമുടക്ക് , ബസ് , വാഹനം , ഡീസല്‍ വില

നിരക്ക് വർദ്ധനവ് ഉൾപ്പടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ അനിശ്ചിതകാല സമരത്തിലേക്ക്. മിനിം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ആവശ്യങ്ങളറിയിച്ച് ജനുവരി 19ന് സൂചന പണിമുടക്ക് നടത്തും. സർക്കാർ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ ഫെബ്രുവരി രണ്ടു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒമ്പത് ആക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് ഡിസംബറില്‍ ബസ് ഉടമകള്‍ ഗതാഗതി മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാറശാലയില്‍ വന്‍ കഞ്ചാവുവേട്ട; പൂവച്ചല്‍ സ്വദേശി അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്കുള്ള മധുര- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നടത്തിയ ...

news

യുവതിയ്ക്കു നേരെ ആക്രമണം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെല്ലിവിള കക്കാ കുഴിയില്‍ കട നടത്തുന്ന ...

news

മാഹിയ്ക്കും തിരിച്ചടി; ദേശീയപാതയിലെ മദ്യശാലകൾ മാറ്റണമെന്ന വിധിയിൽ ഇളവില്ലെന്ന് സുപ്രീംകോടതി

പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകൾ പൂട്ടുകയോ അല്ലെങ്കില്‍ 500 മീറ്റർ ...

news

നോട്ട് നിരോധനത്തിന് പിന്നിലാര് ?; സത്യം തുറന്നു പറയാന്‍ ഭയമാണെന്നും ജീവന് ഭീഷണിയാകുമെന്നും ആര്‍ബിഐ - ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്നു

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ സത്യം തുറന്നു പറയാന്‍ ഭയമാണെന്ന് ...

Widgets Magazine Widgets Magazine