കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

തിരുവനന്തപുരം| Last Modified ചൊവ്വ, 29 ജൂലൈ 2014 (10:58 IST)
തിരുവനന്തപുരം-കന്യാകുമാരി ദേശിയ പാതയില്‍
കാരയ്ക്കാമണ്ഡപത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി സുരേഷ് ആണ് മരിച്ചത്.

ബസ്‌ ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക്‌ പരുക്കേറ്റു. രാവിലെ 7:30 ഓടെയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് പാതയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :