കാര്‍ഷികമേഖലയ്ക്ക് 764.21 കോടി രൂപ

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (10:52 IST)
സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് 764.21 കോടി രൂപ നീക്കി വെച്ചു. സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി രൂപ വകയിരുത്തി.

മത്സ്യമേഖലയ്ക്ക് 169.3 കോടി രൂപ നീക്കിവെച്ചു. മത്സ്യത്തൊഴിലാളി ദുരിതാശ്വാസം 1800ല്‍ നിന്ന് 2700 ആക്കും. സമഗ്ര തീരദേശ വികസന പദ്ധതി കൊണ്ടുവരും. ഗ്രാമവികസനത്തിന് 4507 കോടിയും ബജറ്റില്‍ നീക്കി വെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :