കണ്ണൂരിൽ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; ആർ എസ് എസ് പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

വെള്ളി, 13 ഏപ്രില്‍ 2018 (13:38 IST)

കണ്ണൂർ: ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ആർ എസ് എസ് പ്രവർത്തകന്റെ കൈപ്പത്തി നഷ്ടമായി. കാക്കയങ്ങാടാണ് സംഭവം. മുക്കോലപ്പുരയില്‍ സന്തോഷിനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകർന്നു. 
 
ആർ എസ് എസ് പ്രവർത്തകനായ സന്തോഷ് വീടിനകത്തുനിന്നും ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം നടന്നു എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരണ് സന്തോഷിനെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും ശരീരത്തിലും ഇയാൾക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.
 
സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും എന്നും മുഴക്കുന്ന് പൊലീസ് വ്യക്തമാകീ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജയരാജ് മികച്ച സംവിധായകൻ, ശ്രീദേവി നടി, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം, ഫഹദ് സഹനടന്‍

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രമായി തൊണ്ടിമുതലും ദൃക്സാക്ഷിയും ...

news

ആസിഫ: വാ തുറക്കാതെ മോദി, പ്രതിഷേധം കത്തുന്നു

കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയെന്ന എട്ടുവയസ്സുകാരിയെ ...

news

മലയാള സിനിമയുടെ രക്ഷകനാകാന്‍ മമ്മൂട്ടിയുടെ പരോള്‍!

മമ്മൂട്ടി നായകനായ പരോള്‍ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ നിന്നും ...

news

ആസിഫയുടെ മൃതദേഹം സ്വന്തം ഭൂമിയില്‍ അടക്കാന്‍ പോലും ഹിന്ദുക്കള്‍ അനുവദിച്ചില്ല!

കതുവയിലെ രസാന ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ കണ്ണുകള്‍ പായുന്നത്. രാജ്യം മുഴുവന്‍ ആസിഫ ...

Widgets Magazine