‘കേരളത്തിലെ വനിതാ മന്ത്രിമാര്‍ നിർമലാ സീതാരാമനെ കണ്ട് പഠിക്കണം’: കെ സുരേന്ദ്രൻ

തിരുവനന്തപുരം, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:54 IST)

കേരളത്തിലെ വനിത മന്ത്രിമാർക്ക് അഹങ്കാരമാണെന്ന്  ബിജെപി നേതാവ് കെ സുരേന്ദ്രൻ. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് ഇത് പറഞ്ഞത്. ഓഖി ദുരന്തത്തിന്റഎ പശ്ചാത്തലത്തിൽ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ ഒട്ടും അഹങ്കാരമില്ലാത്ത അതീവ വിനയത്തോടെയുള്ള പെരുമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടു പടിക്കണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ ആശുപത്രിയില്‍; കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ ...

news

കേരളത്തിലെ ആരാധകരെക്കുറിച്ച് സണ്ണി നടത്തിയ പുതിയ കമന്റ് വൈറലാകുന്നു

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആരാധകരുടെ ഇഷ്‌ടതാരണമാണ്. സിനിമാ ലോകത്ത് സജീവമായ സണ്ണിക്ക് ...

news

ധോണി വിരമിക്കുന്നു ? ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലില്‍; ഡിസംബര്‍ 13ന് എല്ലാം അവസാനിപ്പിക്കും !

ഇന്ത്യ - ശ്രീലങ്ക മൂന്നാം ടെസ്റ്റ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ...

news

മഹാരാഷ്ട്രയിൽ താണ്ഡവമാടി ഓഖി; കനത്ത മഴ തുടരുന്നു, തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയര്‍ന്നേക്കാം

കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടം വിതച്ച ഓഖിയുടെ താണ്ഡവം മഹാരാഷ്ട്രയിലും ...

Widgets Magazine