ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്; രാഷ്ട്രപതി ഭരണത്തിന് ആർഎസ്എസ് ആലോചിച്ചിട്ടില്ല - കുമ്മനം

കണ്ണൂർ, ശനി, 5 ഓഗസ്റ്റ് 2017 (20:29 IST)

 Kummanam rajasekharan , BJP , BJP- CPM , RSS , Pinarayi vijayan , Kummanam , സിപിഎം - ബിജെപി , പൊലീസ് , കുമ്മനം രാജശേഖരന്‍ , പിണറായി വിജയന്‍ , ആര്‍ എസ് എസ്
അനുബന്ധ വാര്‍ത്തകള്‍

തിരുവനന്തപുരത്തു ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

തലസ്ഥാനത്ത് പൊലീസിനു സാതന്ത്ര്യം ഉണ്ടായിരുന്നവെങ്കിൽ കുഴപ്പം ഒഴിവാക്കാമായിരുന്നു. സിപിഎം - ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആർഎസ്എസ് ആലോചിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരത്തു വന്‍ അഴിഞ്ഞാട്ടമാണ് നടന്നത്. സംഘര്‍ഷങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തി വിശദീകരണം തേടിയതില്‍ തെറ്റില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്വം എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

ഭരണഘടനാപരമായ അവകാശം അനുസരിച്ചു ജനങ്ങൾക്കു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ ഭരിക്കുന്നവർ ബാധ്യസ്ഥരാണെന്നും മട്ടന്നൂരില്‍ പ്രസംഗിക്കവെ കുമ്മനം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് കുമ്മനം രാജശേഖരന്‍ പിണറായി വിജയന്‍ ആര്‍ എസ് എസ് Bjp Rss Kummanam സിപിഎം - ബിജെപി Bjp- Cpm Kummanam Rajasekharan Pinarayi Vijayan

വാര്‍ത്ത

news

ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷത്തോടെ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി; ഗോപാൽ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ...

news

നീക്കങ്ങള്‍ രഹസ്യമാക്കി പൊലീസ്, ഒപ്പം അതിവേഗവും; തിങ്കളാഴ്ച എന്തു സംഭവിക്കും ? - അഭിഭാഷകർ ദിലീപിനെ കണ്ടു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

ദിലീപ് അകത്തല്ലെ, പിന്നെ ആര് രക്ഷിക്കാന്‍; ഡി സിനിമാസ് തുറപ്പിക്കാനുള്ള പുതിയ നീക്കം ശക്തമാകുന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ ...

news

കോഴിക്കോട് വാഹനാപകടം: കുട്ടികളടക്കം ആറ് പേര്‍ മരിച്ചു - നിരവധി പേർക്കു പരുക്ക്

കോഴിക്കോട് താമരശേരി ചുരത്തിനു താഴെ അടിവാരത്ത് ബസ് ജീപ്പിലിടിച്ച് ആറുപേർ മരിച്ചു. ഇവരില്‍ ...