‘തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ട് വളർന്ന താങ്കൾക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല...’; പി സി ജോര്‍ജിനെതിരെ ഭാഗ്യലക്ഷ്മി

ചൊവ്വ, 1 ഓഗസ്റ്റ് 2017 (10:06 IST)

dileep,	jail,  PC George , Bhagyalakshmi ,	high court,	bail,	actress,	appunni,	bhavana,	pulsar suni,	police, kochi,	kerala,	latest malayalam news,	ദിലീപ്,	ജയില്‍,	നടി,	ഹൈക്കോടതി,	ജാമ്യം,	അപ്പുണ്ണി, ഭാവന,	പള്‍സര്‍ സുനി,	പൊലീസ് , പി സി ജോര്‍ജ് , ഭാഗ്യലക്ഷ്മി

പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്നാണ് ഭാഗ്യലക്ഷ്മി എംഎല്‍എയോട് ചോദിച്ചത്. അവര്‍ ഒരു നടി ആയതുകൊണ്ടാണോ താങ്കള്‍ ഇത്തരത്തില്‍ പറയുന്നത് ? താങ്കളുടെ പെണ്‍മക്കള്‍ക്കാണ് ഇത്തരത്തിലൊരവസ്ഥ സംഭവിച്ചതെങ്കില്‍ താങ്കള്‍  അവരെ വീട്ടില്‍ പൂട്ടിയിടുകയാണോ ചെയ്യുക ? അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ ? പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അപ്പോള്‍ താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ ? എന്നും ഭാഗ്യലക്ഷ്മി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. 
 
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് ജയില്‍ നടി ഹൈക്കോടതി ജാമ്യം അപ്പുണ്ണി ഭാവന പള്‍സര്‍ സുനി പൊലീസ് പി സി ജോര്‍ജ് ഭാഗ്യലക്ഷ്മി Jail Bhagyalakshmi Bail Actress Appunni Bhavana Police Kochi Kerala Dileep Pulsar Suni Pc George High Court Latest Malayalam News

വാര്‍ത്ത

news

‘ദിലീപ് പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്’; ജനപ്രിയന് തിരിച്ചടിയായി അപ്പുണ്ണിയുടെ വെളിപ്പെടുത്തല്‍ !

നടൻ ദിലീപിന് തിരിച്ചടിയായി അദ്ദേഹത്തിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴി. കേസിലെ ...