Widgets Magazine

പാർലറുകളിൽ നിന്ന് ബിയർ പുറത്തേക്ക് കൊണ്ടു പോകാമോ ?; കോടതി പുതിയ നിര്‍ദേശം നല്‍കി

കൊച്ചി, ചൊവ്വ, 29 നവം‌ബര്‍ 2016 (18:50 IST)

Widgets Magazine
  Beer , wine , Beer parlour , kerala , court , highcourt , ബിയർ , ഹൈക്കോടതി , ബിവറേജ് , സുപ്രീംകോടതി , പാഴ്സൽ

പാർലറുകളിൽ നിന്ന് പാഴ്‌സലായി വാങ്ങിക്കൊണ്ടുപോകുന്നതിന് കോടതിയുടെ വിലക്ക്. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് വിഷയത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നൽകാമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കുകയായിരുന്നു.

കൺസ്യൂമർഫെഡിന്റേയും ബിവറേജ് കോർപറേഷന്റേയും ഔട്ട് ലെറ്റുകളിൽനിന്ന് മാത്രമെ ബിയർ വാങ്ങി പുറത്ത് കൊണ്ടുപോകാൻ സാധിക്കുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിയർപാർലർ ഉടമകൾ അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘കൊന്നത് തെറ്റ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’; മാവോയിസ്‌റ്റ് വേട്ടക്കെതിരെ വിഎസ് - മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമെങ്കിൽ നടപടി വേണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ...

news

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് കയറാം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്‌ത്രീകൾക്ക‍ു ചുരിദാർ ധരിച്ചു കയറാമെന്ന് ക്ഷേത്രം ...

news

19 വെടിയുണ്ടകളും നിരായുധയായ ഒരു സ്ത്രീയും! - റിമയ്ക്കും പറയാനുണ്ട്...

നിലമ്പൂരിൽ മാവോവാദികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. ...

Widgets Magazine Widgets Magazine