Widgets Magazine Widgets Magazine

മോദിക്കും കൂട്ടര്‍ക്കും ചുട്ട മറുപടി; നിയമസഭ കാന്റീനില്‍ നല്ല ചൂടന്‍ ബീഫ് ഫ്രൈ - ആഘോഷമാക്കി എംഎല്‍എമാര്‍

തിരുവനന്തപുരം, വ്യാഴം, 8 ജൂണ്‍ 2017 (15:57 IST)

Widgets Magazine
 beef festival , CPM , Narendra modi , RSS , kerala mla canteen , beef , modi , CPI , beef fri , BJP , കാലിവില്‍പ്പന , കേന്ദ്ര സര്‍ക്കാര്‍ , ബീഫ് ഫ്രൈ , ബീഫ് , കേന്ദ്ര സര്‍ക്കാര്‍ , നിയമസഭ സമ്മേളനം , സിപിഎം- സിപിഐഎം , ബീഫ് ഫെസ്‌റ്റ്

കശാപ്പിനായുള്ള കാലിവില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമായി നിലനില്‍ക്കെ നിയമസഭ കാന്റീനില്‍ ബീഫ് ഫെസ്‌റ്റ്.

കാലി വില്‍പ്പന നിരോധിച്ച കേന്ദ്രവിഞ്ജാപനം ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സഭയിലെ ഇന്ത്യന്‍ കോഫീഹൌസില്‍ ബീഫ് ഫെസ്‌റ്റിവല്‍ നടന്നത്.

രാവിലെ എട്ടും മണിമുതല്‍ ബീഫ് ഫ്രൈ ലഭ്യമായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്തിയ മിക്ക എംഎല്‍എമാര്‍ക്കും നല്ല ചൂടന്‍ ബീഫ് ഫ്രൈ ലഭിച്ചു.

സിപിഎം- സിപിഐഎം എല്‍എമാരാണ് ബീഫ് കഴിക്കാന്‍ മുന്‍ പന്തിയിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരും ഇക്കാര്യത്തില്‍ വിട്ടു കൊടുത്തില്ല.

കാന്റീനില്‍ എന്നും ബീഫ് ഉണ്ടാക്കാറുണ്ടെങ്കിലും ഇന്ന്  പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ ബീഫ് പാചകം ചെയ്‌തത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആളുമാറി മൃതദേഹം സംസ്കരിച്ചു; അബദ്ധം മനസിലാക്കിയ ആശുപത്രി അധികൃതര്‍ കല്ലറ പൊളിച്ച് മൃതദേഹം തിരിച്ചെടുത്തു !

മോര്‍ച്ചറിയില്‍ സുക്ഷിച്ച മൃതദേഹങ്ങള്‍ തമ്മില്‍ മാറി പോയി. ആളു മാറിയത് അറിയാതെ ...

news

ഒരു കിലോ പഞ്ചസാരയ്ക്ക് 200 രൂപ, ഉപ്പിന് 150 രൂപ; ഇത്രയും വില എവിടെയെന്നല്ലേ ? മറ്റെവിടെയുമല്ല, നമ്മുടെ ഇന്ത്യയില്‍ !

അരുണാചല്‍പ്രദേശിലെ ഇന്ത്യാ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ വിജയനഗര്‍ എന്ന ഒരു ഗ്രാമമുണ്ട്. ആ ...

news

നിസാര കുറ്റം മാത്രം; യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേന പ്രവര്‍ത്തകരെ രക്ഷിച്ച് പൊലീസ്

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികള്‍ക്ക് പൊലീസ് ...

Widgets Magazine Widgets Magazine