Widgets Magazine Widgets Magazine
Widgets Magazine

ഭാര്യക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്‌ട്രീമിങ് നടത്തി‍; തൃശൂര്‍ സ്വദേശി അറസ്‌റ്റിലായത് ഭാര്യയുടെ രഹസ്യ നീക്കത്തിനൊടുവില്‍

ഹൈദരാബാദ്, വ്യാഴം, 13 ഏപ്രില്‍ 2017 (16:16 IST)

Widgets Magazine
 bed room seens , police , wife , husband , sex videos , porn site , porn , sex relation , അസ്ലീല വെബ്‌സൈറ്റ് , സെക്‍സ് , പോണ്‍ സൈറ്റ് , ലൈംഗികത , കിടപ്പറ രംഗം , ഭാര്യക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍

ഭാര്യക്കൊപ്പമുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി അസ്ലീല വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച ഭര്‍ത്താവ് അറസ്‌റ്റില്‍. ഹൈദരാബാദുകാരനായ സോഫ്‌റ്റ്‌വേര്‍ എന്‍‌ജിനീയറാണ് ഭാര്യയുടെ പരാതിയില്‍ പൊലീസിന്റെ പിടിയിലായത്.

2016 നവംബറിലാണ്  സോഫ്‌റ്റ്‌വേര്‍ എന്‍‌ജിനീയര്‍ കൂടിയായ ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പമുള്ള തന്റെ കിടപ്പറ രംഗങ്ങള്‍ ചില വെബ്‌സൈറ്റുകളില്‍ വന്നുവെന്നാണ് സൈബര്‍ ക്രൈം വിഭാഗത്തിന് ഇവര്‍ പരാതി നല്‍കിയത്.

അന്വേഷണം ശക്തമാക്കി സൈബര്‍ സെല്‍ അന്വേഷണത്തിനൊടുവില്‍ ഭര്‍ത്താവാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. വീഡിയോ അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ഒരാളുടെ കമ്പ്യൂട്ടറില്‍ നിന്നാണെന്ന് മനസിലാക്കി. ഇതാണ് ഭര്‍ത്താവിനെ കുടുക്കിയത്.

ചോദ്യം ചെയ്യലില്‍ വീഡിയോ ഒരു വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍‌ലോഡ് ചെയ്‌ത് പിന്നീട് മറ്റുചില വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു.

ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യയറിയാതെ ലാപ്‌ടോപ് കാമറ ഓണ്‍ചെയ്തു വെക്കുകയായിരുന്നു, ഇയാള്‍. ഭാര്യയ്ക്ക് സംശയം തോന്നാതിരിക്കാന്‍ ലാപ്‌ടോപ്പില്‍ സിനിമയും വെച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ തന്റെ മുഖം വ്യക്തമാകാത്ത വിധത്തിലായിരുന്നു ഇയാള്‍ വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജനപക്ഷസര്‍ക്കാരിനെ താഴെയിടാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ രണ്ടാം വിമോചന സമരത്തിന് നീക്കം നടക്കുന്നു: കോടിയേരി

പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി രണ്ടാം വിമോചന സമരത്തിനുളള നീക്കമാണ് ഇപ്പോള്‍ ...

news

ആംബുലൻസും ബസും കൂട്ടിയിടിച്ച് മൂന്ന്​ മരണം; നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

പുനലൂര്‍ ചെങ്കോട്ട പാതയില്‍ കെ എസ് ആര്‍ ടി സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് മൂന്നു ...

news

കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ല നടക്കുന്നതെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്; മന്ത്രി എം എം മണിക്കെതിരെ സിപിഐ

മന്ത്രി എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ രംഗത്ത്. മൂന്നാറിലെ കൈയേറ്റങ്ങളുമായി ...

news

നന്ദന്‍കോട് കൂട്ടക്കൊല: പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കേഡലിന്റെ പുതിയ മൊഴി

നന്ദന്‍കോട് അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബത്തിനെ നാല് പേരെ കൊലപ്പെടുത്തിയ കേഡല്‍ ...

Widgets Magazine Widgets Magazine