വിധി തിരിച്ചടിയല്ല; ദു:ഖകരമായ നടപടി: കെ ബാബു

  സിംഗിൾ ബെഞ്ച് , എക്സൈസ് മന്ത്രി , കെ ബാബു , ബാര്‍ കേസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (16:58 IST)
ബാറുകൾ പൂട്ടാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു.

എന്നാല്‍ കോടതിയുടെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സർക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. ഒരു മാസത്തെ സ്റ്റേ തികച്ചും അപ്രതീക്ഷിതവും ദു:ഖകരമായ വിധിയാണെങ്കിലും വിധി പഠിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബാബു പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :